2010, മാർച്ച് 21, ഞായറാഴ്‌ച

ദുബ.. !

അധികമാരും അറിയപ്പെടാത്ത ഒരു സൗദി അറേബ്യന്‍ നഗരം. ചെങ്കടലിന്റെ ചെഞ്ചായം പുരണ്ട, മനോഹരമായ ചുണ്ടുകള്‍ കാട്ടി അവള്‍ , സ്വയം- ചിരിക്കുകയും... കരയുകയും... ചെയ്യുന്നത് കാണുമ്പോള്‍.., മനസ്സില്‍ നിന്നും ഒരു നിമിഷത്തേക്കെങ്കിലും മറഞ്ഞുപോകുന്നത് ഒരു പ്രവാസിയുടെ തീരാത്ത നൊമ്പരത്തിന്റെഅടക്കാനാവാത്ത തേങ്ങലുകളാണ്.......!
തെളിയുന്നത് എന്നെ ഞാനാക്കിയ വരുടെ,
മുകളിലേക്ക് ഉയര്‍ത്തിയ കൈകളും ...........! ഇവിടെ നിന്നും ഞാന്‍ എന്റെ ആദ്യ ബ്ലോഗിന്റെ തൂലിക ചലിപ്പിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ